കോലാതീരേശസ്തവം
– തിരുവനന്തപുരത്തിനടുത്തുള്ള കുളത്തൂര്‍ കോലത്തുകര ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ നടത്തിയപ്പോള്‍ നാരായണഗുരു രചിച്ചതാണ് ഈ കൃതി. ഗുരുവിന്റെ ജീവിതദര്‍ശനം എന്തെന്നും, അത് സാധാരണക്കാരുടെ ജീവിതത്തില്‍ എങ്ങനെ ഉരുത്തിരിയണമെന്ന് ഗുരു കണ്ടിരുന്നു എന്നും വെളിവാക്കുന്ന കൃതി. കുളത്തൂര്കാര്ക്ക് തങ്ങളുടെ അധിദേവതയെ സ്തുതിച്ചു പാടാനുള്ള ഗാനവുമാണ്.
നാരായണഗുരുകുലം.
Leave a Reply