കുമാരനാശാന്റെ മുഖപ്രസംഗങ്ങള്‍
സമ്പാദനം: ജി.പ്രിയദര്ശനന്
കേരള സാഹിത്യ അക്കാദമി
വിവേകോദയം, പ്രതിഭ എന്നീ മാസികകളില്‍ കുമാരനാശാന് എഴുതിയ മുഖപ്രസംഗങ്ങളും കുറിപ്പുകളുമാണ് ഉള്ളടക്കം. ഗതകാല സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് അന്വേഷണ വിധേയമാക്കേണ്ട ഒട്ടേറെ ആശയങ്ങള്‍ ഈ മുഖപ്രസംഗങ്ങളിലുണ്ട്.
Leave a Reply