(ഉപന്യാസം)
എം.പി.പോള്‍
സാ.പ്ര.സ.സംഘം 1954
പത്തു ഉപന്യാസങ്ങള്‍. മതം, എന്റെ മാനസികാവസ്ഥ, പുരോഗമനസാഹിത്യം, ധര്‍മ്മരാജാ, ചുക്കാന്‍, ഭാഷാനാടക പരിഷ്‌കരണം, രൂപഭദ്രത, ഒരു പ്രസംഗം, ല്യുവിന്‍, രാഷ്ട്രീയാരാധനം തുടങ്ങിയ ലേഖനങ്ങള്‍.