മലയാളഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് ശൈലിയില്‍ എഴുതിയ മഹാഭാരത കഥയാണ് മഹാഭാരതം കിളിപ്പാട്ട്.

പര്‍വ്വങ്ങള്‍

    പൗലോമപര്‍വ്വം
    ആസ്തികപര്‍വ്വം
    സംഭവപര്‍വ്വം
    സഭാപര്‍വ്വം
    വനപര്‍വ്വം
    വിരാടപര്‍വ്വം
    ഉദ്യോഗപര്‍വ്വം
    ഭീഷ്മപര്‍വ്വം
    ദ്രോണപര്‍വ്വം
    കര്‍ണ്ണപര്‍വ്വം
    ശല്യപര്‍വ്വം
    സൌപ്തികപര്‍വ്വം
    ഐഷീകപര്‍വ്വം
    സ്ത്രീപര്‍വ്വം
    ശാന്തിപര്‍വ്വം
    ആനുശാസനികപര്‍വ്വം
    ആശ്വമേധികപര്‍വ്വം
    ആശ്രമവാസപര്‍വ്വം
    മൗസലപര്‍വ്വം
    മഹാപ്രസ്ഥാനപര്‍വ്വം
    സ്വര്‍ഗ്ഗാരോഹണപര്‍വ്വം