മനുഷ്യന് ഒരാമുഖം
(നോവല്‍)
സുഭാഷ് ചന്ദ്രന്‍
ഡി.സി ബുക്‌സ് 2023
അര്‍ത്ഥരഹിതമായ കാമനകള്‍ക്കുവേണ്ടി ജീവിതമെന്ന വ്യര്‍ത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീര്‍ത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ത്ഥ ദര്‍ശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് സ്വരൂപത്തെ സുഭാഷ് ചന്ദ്രന്‍ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്ഠിക്കുന്നു.
Leave a Reply