(ഉപന്യാസം)
കെ.പി.കേശവമേനോന്‍
കേരള ഗ്രന്ഥശാലാ സംഘം 1915.
മാതൃഭൂമി പത്രത്തില്‍ തിങ്കളാഴ്ച തോറും ‘നാം മുന്നോട്ട്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ആദ്യത്തെ സമാഹാരം. ഈ കൃതിക്ക് പിന്നീട് രണ്ടുഭാഗങ്ങള്‍ കൂടി ഉണ്ടായി.