നഷ്ടപ്പെട്ട നീലാംബരി
(കഥകള്‍)
മാധവിക്കുട്ടി
ഡി.സി ബുക്‌സ് 2023
നിത്യപ്രണയത്തിന്റെ വ്രതനിഷ്ഠമായ സമരാഗ്‌നിയില്‍ ജ്വലിച്ചുനില്ക്കുന്ന സ്ത്രീസ്വത്വത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങളെ ആവിഷ്‌കരിക്കുന്ന പതിമൂന്നു കഥകള്‍. ഓരോ കഥയിലൂടെയും ഭാഷയുടെ നീലാംബരികള്‍ വിടര്‍ത്തുന്ന ഭാവതീവ്രത ആസ്വാദകരെ സ്വന്തം അനുഭവലോകങ്ങളുടെ കണ്ടെത്താത്ത പ്രദേശങ്ങളിലേക്ക് ആനയിക്കുന്നു.

Leave a Reply