(ജീവചരിത്രം)
ആര്യാട് സനല്‍കുമാര്‍
കേരള സാഹിത്യ അക്കാദമി
ക്ലാസിക്കല്‍ വാഗര്‍ഥബോധത്തോടെ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഹാകവി ഒളപ്പമണ്ണയുടെ ജീവിതവും കവിതയും വിലയിരുത്തുന്നു. കവിയുടെ കര്‍മക്ഷേത്രങ്ങളായ യോഗക്ഷേമസഭയും കലാമണ്ഡലവുമെല്ലാം സംവാദവിഷയമാകുന്നു.