(നോവല്‍)
എസ്.കെ.പൊറ്റെക്കാട്ട്
ഡി.സി ബുക്‌സ് 2023
അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എസ്.കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചനയാണ് ഒരു ദേശത്തിന്റെ കഥ. നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചുവളര്‍ന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓര്‍മ്മകളുമായി എത്തുന്ന പാര്‍ലമെന്റംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.