ഒരു പുളിമരത്തിന്റെ കഥ
പരിഭാഷ: ആറ്റൂര്‍ രവിവര്‍മ്മ
ഡി.സി. ബുക്ക്സ്
തമിഴ് എഴുത്തുകാരന് സുന്ദര രാമസ്വാമിയുടെ ഒരു പുളിമരത്തിന് കതൈ എന്ന പുസ്തകത്തിന്റെ ആറ്റൂര്‍ രവിവര്‍മ്മ നടത്തിയ മലയാള തര്‍ജ്ജമയാണ് ഒരു പുളിമരത്തിന്റെ കഥ. വിവര്‍ത്തനസാഹിത്യത്തിനുള്ള 1997ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സു.രാ. എന്ന പേരില്‍ അറിയപ്പെടുന്ന സുന്ദര രാമസ്വാമി ആദ്യമായി എഴുതിയ നോവലായിരുന്നു ഒരു പുളിമരത്തിന് കതൈ- 1966ല്‍. രാജവാഴ്ചയില്‍നിന്നു ജനാധിപത്യത്തിലേക്കു നീങ്ങുന്ന ചെറിയ നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഈ നോവലിന്റെ പ്രമേയം.
Leave a Reply