(നോവല്‍)
കല്‍ക്കി കൃഷ്ണമൂര്‍ത്തി
ഡി.സി.ബുക്‌സ് 2023
വിവര്‍ത്തനം: ജി. സുബ്രഹ്മണ്യന്‍. തമിഴ് സാഹിത്യത്തിലെ ഇതിഹാസതുല്യമായ നോവല്‍. അഞ്ചുഭാഗങ്ങളിലായി ഇരുനൂറില്‍പ്പരം അധ്യായങ്ങളുള്ള ഈ ബൃഹദ് നോവല്‍ തമിഴ് ജനതയൊന്നാകെ വായിച്ചാസ്വാദിച്ച ചരിത്രവും ഭാവനയും ഇടകലരുന്ന രചനയാണ്. വിശാലമായ ഒരു ഭൂമികയിലുടെ പുരോഗമിക്കുന്ന ഈ ചരിത്രനോവല്‍ ചലച്ചിത്രമാക്കുവാനുള്ള ശ്രമങ്ങള്‍ എം.ജി.ആറിന്റെ കാലം മുതല്‍ ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് മണിരത്നത്തിന്റെ സംവിധാനത്തോടെ പുരോഗമിക്കുന്നു.