(ഉപന്യാസം)
പുത്തേഴത്ത് രാമന്‍മേനോന്‍
തൃശൂര്‍ മംഗളോദയം 1956
പുസ്തകപൂജ, പുസ്തകവായന, പുസ്തകാസ്വാദനം, പുസ്തകപ്പെരുപ്പം, പുസ്തകപ്രപഞ്ചം, പുസ്തകാലയ പ്രസ്ഥാനം, ന്യൂയോര്‍ക്കിലെ പബ്ലിക് പുസ്തകാലയം തുടങ്ങി പുസ്തകസംബന്ധമായ എട്ട് ഉപന്യാസങ്ങളും ഗദ്യകവിത, വാക്കിന്റെ വലിപ്പം എന്നീ പ്രബന്ധങ്ങളും ഉള്‍ക്കൊള്ളുന്നു.