പുത്തേഴന്‍
(ജീവചരിത്രം)
ഡോ.വി.ശോഭ
കേരള സാഹിത്യ അക്കാദമി 2019
വൈജ്ഞാനിക സാഹിത്യത്തിലും സര്‍ഗാത്മകസാഹിത്യത്തിലും നീതിന്യായത്തിലും ഭരണാധികാരത്തിലും പണ്ഡിതോചിതമായി പ്രവര്‍ത്തിച്ച പുത്തേഴത്ത് രാമന് മേനോന്റെ ജീവചരിത്രമാണിത്. ഡോ.പുത്തേഴത്ത് രാമചന്ദ്രന് അവതാരിക എഴുതിയിരിക്കുന്നു.
Leave a Reply