സാഹിത്യപ്രണയികള്‍
(ജീവചരിത്രം)
സമാഹരണം: തോമസ് പോള്‍
തിരുവനന്തപുരം വി.വി ബുക്ക് ഡിപ്പോ 1932
ഗ്രന്ഥകാരന്മാരെയും അവരുടെ കൃതികളെയും പറ്റി അഞ്ചുഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചത്. വേങ്ങയില്‍ കുഞ്ഞിരാമന് നായനാര്‍, ഒ.ചന്തുമേനോന്‍, കൈക്കുളങ്ങര രാമവാരിയര്‍, ഗുണ്ടര്‍ട്ട്, കുമാരനാശാന്, കെ.സികേശവപിള്ള, കോട്ടയം കേരളവര്‍മ തമ്പുരാന്, കിളിമാനൂര്‍ വിദ്വാന് കോയിത്തമ്പുരാന്‍, കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, കാത്തുള്ളില്‍ അച്യുതമേനോന്, കേരളപാണിനി എ.ആര് രാജരാജവര്‍മ,മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ തുടങ്ങിയ എഴുത്തുകാരെപ്പറ്റി.
Leave a Reply