സമാലോചന
(ഉപന്യാസം)
എസ്.ഗുപ്തന് നായര്‍
എന്‍.ബി.എസ് 1957
പുസ്തകനിരൂപണത്തെപ്പറ്റി ഒരു ലേഖനം, കലയും മാര്‍ക്സിസവും, വി ചാരവേദി, സാഹിത്യസല്ലാപം, ഭഗ്നഭവനം, കന്യക, ഋതുമതി, ഓടയില്‍നിന്ന്, തലയോട്. സ്മാരകം, കതിര്‍ക്കറ്റ, ജന്മദിനം, അന്തര്‍ജനത്തിന്റെ കഥകള്‍, ഉള്ളൂര്‍ ഗദ്യകാരനെന്ന നിലയില്‍, ഇ.വിയുടെയും സഞ്ജയന്റെയും പാരമ്പര്യം, ഇന്ത്യ വൈദേശിക ദൃഷ്ടിയില് എന്നീ ലേഖനങ്ങളുടെ സമാഹാരം.
Leave a Reply