സീത മുതല്‍ സത്യവതി വരെ
(പുരാണ കഥാപാത്ര വിശകലനം)
ലളിതാംബികാ അന്തര്‍ജനം
ലളിതാംബികാ അന്തര്‍ജനം രചിച്ച സീത മുതല്‍ സത്യവതി വരെ എന്ന ഗ്രന്ഥം പുരാണേതിഹാസങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെ വിശകലനം ചെയ്യുന്ന പഠനമാണ്. 1973ല്‍ നിരൂപണത്തിനും പഠനത്തിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടി.
Leave a Reply