സ്റ്റണ്ടുകള്‍
(ഉപന്യാസം)
ജോസഫ് മുണ്ടശ്ശേരി
തൃശൂര്‍ കറന്റ് 1954
സമകാലീന രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചുള്ള എട്ട് ഉപന്യാസങ്ങള്‍. ഇന്ത്യയിലെ അമേരിക്കന്‍ സംസ്കാരം, വെസ്റ്റ് മിനിസ്റ്റര്‍ മോഡല്‍, ഡെമോക്രസിക്കാരന്റെ നട്ടെല്ലില്ലാത്ത വാദങ്ങള്‍, എഷ്യയിലെ അമേരിക്കന്‍ നയം, സോവിയറ്റ് മതം, മധുവര്ജ്ജനത്തെപ്പറ്റി, സംസ്കാരത്തിലും ബ്ലാക്കൗട്ട് തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply