സുഗന്ധോദ്യാനം
(അറേബ്യന്‍ രതി സാഹിത്യം
വിവ: എം.ടി.എന്‍ നായര്‍
ഷെയ്ക് നഫ്സാവി രചിച്ച് പതിനഞ്ചാം നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ അറേബ്യന്‍ കൃതിയാണ് ദി പെര്‍ഫ്യൂംഡ് ഗാര്ഡന്. ഇതിന്റെ മലയാള പരിഭാഷയാണ് സുഗന്ധോദ്യാനം. രതിസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്ന്. അറേബ്യയില്‍ നിലനിന്നിരുന്ന ലൈംഗികാചാരങ്ങളുടെ വിവരണങ്ങളും കഥകളുമാണ് ഉള്ളടക്കം. ഒപ്പം രതിസിദ്ധാന്തങ്ങളും രതിമുറകളും വിവരിക്കുന്നു. എം.ടി.എന്‍.നായര്‍ ആണ് പരിഭാഷപ്പെടുത്തിയത്. ഇംഗ്ലിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലും പരിഭാഷകളുണ്ട്.
Leave a Reply