തെരഞ്ഞെടുത്ത കഥകള്‍
പാറപ്പുറത്ത്
പൂര്‍ണ പബ്‌ളിഷേഴ്‌സ്
വിശാലഭാരതത്തിന്റെ മുക്കിലും മൂലയിലുമായി കഥാകാരന്‍ കഴിച്ചുകൂട്ടിയ പത്തിരുപതുകൊല്ലക്കാലത്തെ സങ്കീര്‍ണ്ണാനുഭവങ്ങള്‍ ആവിഷ്‌കരിച്ച അനശ്വര കഥകള്‍… മലയാള കഥാസാഹിത്യത്തിലെ ഒരു കാലത്തിന്റെ തുടിപ്പുകള്‍. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ കഥകളുടെ സമാഹാരം.
Leave a Reply