(ഉപന്യാസം)
കൊടുപ്പുന്ന ഗോവിന്ദഗണകന്‍
സാ.പ്ര.സ.സംഘം 1959
പതിനൊന്ന് ഉപന്യാസങ്ങളുടെസമാഹാരം. ഗോപുരം, അവലോകനം എന്നിവയും അദ്ദേഹത്തിന്റെ കൃതികളാണ്. അവലോകനത്തിന് അവതാരിക എഴുതിയിരിക്കുന്നത് സി.പി.ശ്രീധരനാണ്.