യമഗാഥ
(ഹിന്ദി നാടകം)
ദൂധ്നാഥ് സിങ്
കേരള സാഹിത്യ അക്കാദമി
പരിഭാഷ: വി.ജി. ഗോപാലകൃഷ്ണന്
ഋഗ്വേദത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ഹിന്ദിനാടകം. ഇതിഹാസ കഥയിലെ ഭരണവര്‍ഗത്തിന്റെയും പൗരോഹിത്യത്തിന്റെയും ഉന്മൂലനതന്ത്രങ്ങള് സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നു.
Leave a Reply