അടയാളത്തിന്റെ അടയാളങ്ങൾ-സ്വത്വഭാവുകത്വവും മലയാളസാഹിത്യവും
(പഠനം)
ഡോ.എം.എ.സിദ്ദിഖ്
കേരള സാഹിത്യ അക്കാദമി 2022
മലയാളിയുടെ സമകാലിക ഭാവുകത്വപരിണാമവിശകലനങ്ങളുടെ ലഘുപഠനം. ധൈഷണികഭാവുകത്വത്തിന് ആധാരഭൂതമായ ആശയങ്ങളുടെ വിമര്ശനാത്മകപരിശോധന. ആഗോളീകരണം സാധ്യമാക്കിയ വിപണീകരണം സാഹിത്യത്തിൽ ഉണ്ടാക്കിയ ചലനങ്ങളുടെ അന്വേഷണം.
Leave a Reply