(കവിത)
മാങ്ങാട് രത്‌നാകരന്‍
കോഴിക്കോട് ഒലിവ് പബ്ലി. 2005
മാധ്യമപ്രവര്‍ത്തകനും കവിയുമായ രത്‌നാകരന്‍ മാങ്ങാടിന്റെ 23 കവിതകളുടെ സമാഹാരം. കെ.പി അപ്പന്റെ അവതാരിക.