ഋതുഭേദങ്ങളുടെ പാരിതോഷികം
(നോവല്‍)
പി.പത്മരാജന്‍
ഡി.സി ബുക്‌സ് 2023
ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവല്‍. ചെയ്തുപോകുന്ന പലതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയില്‍ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടില്‍ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാന്‍ വിധിക്കപ്പെട്ടവര്‍. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങള്‍ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധര്‍വന്‍ പി. പത്മരാജന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവല്‍.
Leave a Reply