എന്‍.വിയുടെ കൃതികള്‍
(സമ്പൂര്‍ണ സമാഹാരം)
എന്‍.വി.കൃഷ്ണവാരിയര്‍
സാ.പ്ര.സ.സംഘം 1976
എന്‍.വി കൃഷ്ണവാരിയരുടെ കൃതികളുടെ സമ്പൂര്‍ണ സമാഹാരമാണിത്. എന്‍.വിയുടെ ഷഷ്ടിപൂര്‍ത്തിയുടെ അവസരത്തില്‍ പ്രസിദ്ധീകരിച്ചത്. കവിതകള്‍ക്കുപുറമെ, ചിത്രാംഗദ, ബുദ്ധചരിതം എന്നീ ആട്ടക്കഥകളും, വാസ്‌കോഡിഗാമ, കുലശേഖരന്‍ എന്നീ നാടകങ്ങളുമടങ്ങുന്നു. കവിതകളുടെ കാലം, ആദ്യപദസൂചിക എന്നിവ അനുബന്ധത്തില്‍ നല്‍കിയിരിക്കുന്നു.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ അവതാരിക.
Leave a Reply