(നിരൂപണം)
സി.പി.ശ്രീധരന്‍
ആലപ്പുഴ ശ്രീകൃഷ്ണവിലാസം 1972
സി.പി.ശ്രീധരന്റെ നിരൂപകൃതിയാണ് ഇത്. ഉള്ളടക്കം: വിമര്‍ശനത്തിനൊരു മുഖവുര, സാഹിത്യശുദ്ധിയും മഹത്ത്വവും, മഹാകവിയുടെ രക്ഷാമന്ത്രങ്ങള്‍, കുഞ്ഞിരാമന്‍ നായരുടെ കവിത, പാലാഴിമഥനം, കൊച്ചിക്കായിലെ സന്ധ്യ, മണിപ്രവാളവും ഉണ്ണുനീലിസന്ദേശവും, മറ്റൊരു സാഗരഗീതം, മേഘവും സന്ദേശവും, വിപ്ലവത്തിന്റെ കാവ്യം, മഹാപുരുഷന്റെ ജീവിതശില്പം, പരിവര്‍ത്തനേച്ഛയുടെ കൃതി, വെണ്ണിക്കുളം കവിതകള്‍, വിവേകാനന്ദവാണി, ഋഷിയും കവിയും പുതിയദൃഷ്ടിയില്‍, പരിവര്‍ത്തനത്തിന്റെ കണ്ണികള്‍ എന്നീ ലേഖനങ്ങള്‍.