(കവിത)
ബിലു സി.നാരായണന്‍
കോട്ടയം കറന്റ്ബുക്‌സ് 2004
ബിലു സി.നാരായണന്റെ 33 കവിതകള്‍ മൂന്നുഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച കൃതി. സുനില്‍ പി.ഇളയിടത്തിന്റെ അവതാരിക.