(പഠനം)
അഡ്വ.വി.എന്‍.ഹരിദാസ്
ഡി.സി ബുക്‌സ് കോട്ടയം 2022

ഇന്ത്യയിലെ ജനാധിപത്യത്തെ പരിപക്വമാക്കാനും വികസിപ്പിക്കാനും നീതിന്യായ സംവിധാനം വഹിച്ച പങ്കിനെക്കുറിച്ച് സുപ്രിംകോടതിയെ മുന്‍നിര്‍ത്തിയുള്ള ഗൗരവപൂര്‍ണമായ ആലോചനയാണ് ഈ കൃതി.