ഭാഗപത്രത്തില്‍ കിട്ടിയത്
(കഥ)
എം.കെ.ചന്ദ്രശേഖരന്‍
പ്രഭാത് ബുക് ഹൗസ് 2022
കഥ പറച്ചിലിന്റെ ലാളിത്യവും ഹൃദ്യതയും കൈവിടാതെ, പുതുകാലത്തിലേക്ക് കണ്ണുകള്‍ തുറന്നുവച്ചിരിക്കുന്ന കഥകളാണ് ഇതില്‍. വിഷയങ്ങളുടെ ഗൗരവവും സൗന്ദര്യവും ചോരാതെ, അതിലളിതമായ ഭാഷയില്‍ എഴുതിയ 12 കഥകളുടെ സമാഹാരം.
Leave a Reply