ഭാവരശ്മികള്‍
(ഉപന്യാസങ്ങള്‍)
പി.കെ.പരമേശ്വരന് നായര്‍
സാ.പ്ര.സ.സംഘം 1973
1918, 1953, 56 എന്നീ വര്‍ഷങ്ങളില്‍ പതിപ്പുകളിറങ്ങിയ കൃതിയാണിത്. ഉള്ളടക്കം ഇങ്ങനെ: മാലിനീതീരത്തിലെ മാന്‍പേട, ആ കണ്ണീര്‍ക്കണങ്ങള്‍, വാസവദത്തയുടെ തോഴി, ആ മുല്ലവല്ലിയും മാന്‍കിടാവും, കാര്യദൃഷ്ടിയും കലാസക്തിയും, ലങ്കയില്‍നിന്ന് അയോധ്യയിലേക്ക്, ചാരവൃത്തിയും രാജദൃഷ്ടിയും, നെഹ്റുവും കമലയും, ഒരു ഭാഗ്യസ്മരണ, സ്വയംവരം, ഭാരതീയ മഹര്‍ഷിമാര്‍, നോവലിസ്റ്റിന്റെ ഗാര്‍ഹിക രംഗം എന്നിവ.
Leave a Reply