(ലേഖനങ്ങള്‍)
എതിരന്‍ കതിരവന്‍
ചിന്ത പബ്ലിഷേഴ്‌സ് 2023
രണ്ടു ഭാഗങ്ങളിലായി പതിനൊന്ന് സിനിമാ ലേഖനങ്ങള്‍. അടുത്തകാലത്തിറങ്ങിയ ശ്രദ്ധേയമായ ചലച്ചിത്രങ്ങളെ വില യിരുത്തുന്നു. ചിത്രത്തിന്റെ വിഷയങ്ങളെയാണ് കൂടെ എടുത്തുപറയുന്നത്. മനഃശാസ്ത്രപരമായ സമീപനമാണ് ലേഖകന്‍ സ്വീകരിച്ചിട്ടുള്ളത്. സാധാരണ കണ്ണില്‍പ്പെടാത്ത ചില സംഗതികള്‍ ഇവിടെ പരാമര്‍ശിക്കുന്നത് പുതിയ അറിവാകുന്നു. സിനിമാ നിരൂപണങ്ങള്‍ ഇ ഇക്കാലത്ത് ഈ പുസ്തകം ഒരനുഗ്രഹമാണ്.