മൃതസാന്ദ്രമീ മൗനം
(നോവല്‍)
ഡോ.പി.എസ്.മണി
ഗ്രീന്‍ ബുക്‌സ് 2023
കോവിഡ് കാല പശ്ചാത്തലത്തിലെഴുതിയ മറ്റൊരു നോവല്‍. ഡോക്ടറായ എഴുത്തുകാരിയുടെ കാഴ്ചപ്പാടിലാണ് ഇതിവൃത്തമായ ഇതിന്റെ മുന്നോട്ടുനീങ്ങുന്നത്. ആശുപത്രി ഇവിടെ ഒരു പ്രധാന കഥാപാത്രമായി മുന്നില്‍ വരുന്നു. ആതുരാലയത്തിന്റെ ഗന്ധം ചുറ്റും നിറഞ്ഞുനില്‍ക്കുന്നത് ദുഃഖസ്മൃതികളാണ്. ഇതില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൊക്കെ നമുക്കൊക്കെ പരിചിതരാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞത് കൃതിയുടെ വിജയമായി കാണാം.
Leave a Reply