രാഗതരംഗിണി
(ഓര്മ)
സുദീപ് കുമാര്‍
ഒലിവ് ബുക്സ് 2022
തന്റെ ഗുരുക്കന്മാരില് പ്രഥമ സ്ഥാനീയനും പ്രധാനിയുമായ ദേവരാജന്‍ മാസ്റ്ററെ ഗായകന് സുദീപ് കുമാര്‍ ഓര്‍മിക്കുന്നു. പാട്ടുകാരനായി വളരാന്‍ സുദീപ് കുമാര്‍ എന്ന ഗായകന് നടത്തിയ പ്രയത്നങ്ങളും ഇതിലുണ്ട്.
Leave a Reply