(ആത്മകഥ)
പുതുപ്പള്ളി രാഘവന്‍
പുതുപ്പള്ളി രാഘവന്‍ രചിച്ച ആത്മകഥാ ഗ്രന്ഥമാണ് വിപ്ലവ സ്മരണകള്‍: ഭാഗം ഒന്ന്. 1995-ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.