വ്യാജസഖ്യങ്ങള്‍
(ചരിത്രം)
മനു എസ്.പിള്ള
മനു എസ്.പിള്ളയുടെ പുതിയ ചരിത്രഗ്രന്ഥം. ഇന്ത്യയിലെ രാജവാഴ്ചകളെക്കുറിച്ച് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച ചരിത്രം പലതും ശരിയായിരുന്നില്ല എന്ന്, രാജാരവി വര്‍മ്മ നടത്തിയ 40 വര്‍ഷത്തെ യാത്രകളെയും ആ കാലത്തെ മഹാരാജാക്കന്മാരെയും മുന്‍നിര്‍ത്തിയുള്ള വസ്തുതകളോടെ എഴുതിയ ചരിത്രകൃതിയാണിത്.
Leave a Reply