സോമനാഥ് മുതല്‍ താജ്മഹല്‍ വരെ
ഒകേ്ടാബര്‍ 2012
സെഡ് ലൈബ്രറി
ചരിത്രത്തിന് പുതിയൊതു വ്യാഖ്യാനമാണ് എസ്.ശങ്കറിന്റെ ഈ ഗ്രന്ഥം. സമകാലിക ജീവിതാവസ്ഥയോട് സമരപ്പെടുന്ന ചരിത്രാന്വേഷണമാണ് ഈ കൃതിയില്‍. സോമനാഥ് മുതല്‍ താജ്മഹല്‍ വരെയുള്ള ചരിത്രകാലഘട്ടത്തെ അപഗ്രഥിക്കുന്നകിലൂടെ ഹിന്ദുമുസ്‌ളീം ഐക്യത്തിന്റെ, സാഹോദര്യത്തിന്റെ, മതമൈത്രിയുടെ ചരിത്രം, രജതരേഖകളില്‍ വരച്ചിടുകയാണ് ചരിത്രകാരനായ എസ്.ശങ്കര്‍. മറ്റാരും രചിച്ചിട്ടില്ലാത്ത പുത്തന്‍ ചിന്തയുടെ ചരിത്രം.
വില–175/
Leave a Reply