Archives for ചിത്രപുസ്തകം - Page 4
മുകളിലേക്ക്
മുകളിലേക്ക് ജീവ രഘുനാഥ് അശോക് രാജഗോപാലന്‍ വിരലടയാളംകൊണ്ട് സൃഷ്ടിക്കുന്ന പല രൂപങ്ങളിലൂടെ കുട്ടികള്‍ക്കായി വലിയ ലോകം സൃഷ്ടിക്കുന്ന പുസ്തകപരമ്പരയിലെ ഒരു പുസ്തകം.
പാട്ട്
പാട്ട് സന്ധ്യാ റാവു ദീപ ബല്‍സാവര്‍ വിരലടയാളംകൊണ്ട് സൃഷ്ടിക്കുന്ന പല രൂപങ്ങളിലൂടെ കുട്ടികള്‍ക്കായി വലിയ ലോകം സൃഷ്ടിക്കുന്ന പുസ്തകപരമ്പരയിലെ ഒരു പുസ്തകം.
കരയിലും വെള്ളത്തിലും
കരയിലും വെള്ളത്തിലും ചിഞ്ചു പ്രകാശ് എ വി അനില്‍ മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ആമക്കുട്ടന് പുതിയ കൂട്ടുകാരെ കിട്ടുന്നതാണ് കഥ
കുളിക്കാന്‍ വായോ
കുളിക്കാന്‍ വായോ ചിഞ്ജു പ്രകാശ് ലിസി ഉണ്ണി അച്ഛന്‍ മാത്തുവിനെ കുളിക്കാന്‍ വിളിക്കുന്നതും അവന്റെ കുസൃതിയുമാണ് വിഷയം
കുഞ്ഞുണ്ണിയുടെ വര്‍ണ്ണലോകം
കുഞ്ഞുണ്ണിയുടെ വര്‍ണ്ണലോകം എം കെ സിജേഷ് കെ സുധീഷ് കുഞ്ഞുണ്ണിയുടെ ഭാവനയിലുള്ള വീടിന്റെ ചിത്രം നിറം കൊടുത്ത് പൂർത്തിയാക്കുന്നു. നിറം കൊടുക്കാന് തുടങ്ങുന്പോള് ചായങ്ങള് ചായപ്പെട്ടിയില് നിന്ന് പുറത്തേക്കോടുന്നു.
മൂങ്ങാച്ചിക്കുഞ്ഞ്
മൂങ്ങാച്ചിക്കുഞ്ഞ് എസ് ശാന്തി രാജീവ് എന്‍ ടി അമ്മയും കുഞ്ഞും ആ സ്നേഹത്തിന്റെ കഥ പറയുന്ന കൃതി
കുളം ആരുടേത്? ജലം ആരുടേത്?
കുളം ആരുടേത്? ജലം ആരുടേത്? എസ് ശാന്തി പി എസ് ബാനർജി മുട്ടയിടാൻ ഒരിടം തേടിയെത്തിയ കുഞ്ഞുപക്ഷി വരണ്ടുണങ്ങിയ നിലത്ത് ഒരു ചെറിയ കുഴി കണ്ടെത്തി. പിന്നെ അതൊരു ജലാശയമായി മാറി… കുളത്തിൻറെ യഥാർഥ അവകാശി ആര്?