Archives for ചിത്രപുസ്തകം
ഇരുളും വെളിച്ചവും
ഇരുളും വെളിച്ചവും പ്രൊഫ .എന്‍ .കൃഷ്ണപിള്ള പ്രസാദ്കുമാര്‍ കെ .എസ് ഫ്രഞ്ച് സാഹിത്യത്തിലെ മഹാപ്രതിഭാശാലികളില്‍ ഒരാളാണ് വിക്ടര്‍ഹ്യൂഗോ. അദ്ദേഹത്തിന്റെ പാവങ്ങള്‍ എന്ന നോവലിന്റെ പുനരാഖ്യാനമാണ് 'ഇരുളും വെളിച്ചവും'
നിലാവിലെ പാട്ടുകാർ
നിലാവിലെ പാട്ടുകാർ സൈജ എസ് റോണി ദേവസ്സ്യ കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമൊക്കെയായി അമ്പിളിമാമനും പക്ഷികളും മൃഗങ്ങളുമൊക്കെ കഥാപാത്രങ്ങളാകുന്ന ഒരു ചിത്രകഥ.
കട്ട് കിഡ് പിന്നെ ടിക് ടിക്
കട്ട് കിഡ് പിന്നെ ടിക് ടിക് ഷിനോജ് രാജ് റോണി ദേവസ്സ്യ സിംഹവും തുമ്പിയും കുറുക്കനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഒരു ചിത്രകഥ .
അഞ്ചു പൂച്ചക്കുട്ടികള്‍
അഞ്ചു പൂച്ചക്കുട്ടികള്‍ രാധിക സി നായര്‍ ടി ആര് രാജേഷ് താളംപിടിച്ചു വായിക്കാന്‍ ചില കുഞ്ഞുകവിതാശകലങ്ങള്‍. താളം പിടിച്ച് പാടുന്നതിനൊപ്പം എണ്ണവും പഠിക്കാം, കുറെ ചങ്ങാതിമാരെ പരിചയപ്പെടുകയും ചെയ്യാം. താളത്തില്‍ ചൊല്ലിക്കൊടുക്കാനും ചൊല്ലിക്കാനും ഈ പുസ്തകം സഹായിക്കും.
മുയലുകളുടെ ടാറ്റു
മുയലുകളുടെ ടാറ്റു ഷിനോജ് രാജ് കെ പി മുരളീധരന് മുയല് കുട്ടികളോട് കൂട്ടുകൂടിയ നല്ലവനായ കുറുക്കന്റെ കഥ
ഇതു ഞാനാ
ഇതു ഞാനാ സൈജ എസ് ഗോപു പട്ടിത്തറ ഗിച്ചി ആന കുഞ്ഞുപൂവിന്റെ പടം വരയ്ക്കുന്നതിനെ പറ്റിയാണ് ഈ പുസ്തകം. വായിച്ചു തുടങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്ക് ഇണങ്ങുന്നത്.
എണ്ണാം പഠിക്കാം
എണ്ണാം പഠിക്കാം ഡോ. രാധിക സി നായര്‍ സചീന്ദ്രന്‍ കാറഡ്ക്ക എണ്ണാന്‍ പഠിക്കാനായി കൊച്ചുകൂട്ടുകാര്‍ക്ക് ഒരു കവിതാപുസ്തകം. ചിത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടും.
മണ്ണാങ്കട്ടയും കരീലയും
മണ്ണാങ്കട്ടയും കരീലയും പുനരാഖ്യാനം: വിമലാ മേനോന് ചിത്രീകരണം: ഗോപു പട്ടിത്തറ മണ്ണാങ്കട്ടയുടെയും കരീലയുടെയും കഥ ചിത്രപുസ്തക രൂപത്തില്‍ കൊച്ചുകൂട്ടുകാര്‍ക്കുവേണ്ടി തയ്യാറാക്കിയത്.
മല്ലനും മാതേവനും
മല്ലനും മാതേവനും കെ ടി രാധാകൃഷ്ണന് സുധീഷ് കോട്ടേമ്പ്രം വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി മല്ലനും മാതേവനും എന്ന കഥ ചിത്രപുസ്തകരൂപത്തില്‍.
സ്വാതി തിരുനാൾ
സ്വാതി തിരുനാൾ ലക്ഷ്മി ദേവ്നാഥ് അജയകൃഷ്ണ തിരുവിതാംകൂർ മഹാരാജാവും വാഗേയകാരനുമായ സ്വാതിതിരുനാളിന്റെ ജീവിതത്തെ സമ്പൂർണമായി അടയാളപ്പെടുത്തുന്ന കൃതി.ചിത്രകഥാരൂപത്തിൽ