Archives for നാടകം

പാട്ടബാക്കി

പാട്ടബാക്കി(നാടകം) ദാമോദരന്‍.കെ 1937ല്‍ പൊന്നാനി കര്‍ഷകസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കെ. ദാമോദരന്‍ രചിച്ച നാടകമാണ് പാട്ടബാക്കി. 1938ലാണ് ഇത് അച്ചടിച്ചത്. കര്‍ഷകസംഘപ്രവര്‍ത്തനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെയും ഈ നാടകാവതരണം സഹായിച്ചിട്ടുണ്ട്. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും പാട്ടബാക്കിയെ മലയാളത്തിന്റെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കിത്തീര്‍ത്തു…
Continue Reading

പദപ്രശ്‌നങ്ങള്‍ക്കിടയില്‍ അവളും അയാളും

പദപ്രശ്‌നങ്ങള്‍ക്കിടയില്‍ അവളും അയാളും സതീഷ് കെ. സതീഷ് സതീഷ് കെ. സതീഷ് രചിച്ച നാടകമാണ് പദപ്രശ്‌നങ്ങള്‍ക്കിടയില്‍ അവളും അയാളും. 2001ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
Continue Reading

വാണിഭം

വാണിഭം(നാടകം) എന്‍. ശശിധരന്‍ എന്‍. ശശിധരന്‍ രചിച്ച നാടകമാണ് വാണിഭം. 1999ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
Continue Reading

വന്നന്ത്യേ കാണാം

വന്നന്ത്യേ കാണാം(നാടകം) തുപ്പേട്ടന്‍ തുപ്പേട്ടന്‍ എന്നറിയപ്പെട്ടിരുന്ന എം.സുബ്രഹ്മണ്യന്‍ നമ്പൂതിരി രചിച്ച നാടകമാണ് വന്നന്ത്യേ കാണാം. 2003ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
Continue Reading

മാളവികാഗ്‌നിമിത്രം

മാളവികാഗ്‌നിമിത്രം(സംസ്‌കൃതനാടകം) കാളിദാസന്‍ കാളിദാസന്‍ രചിച്ച ഒരു സംസ്‌കൃതനാടകമാണ് മാളവികാഗ്‌നിമിത്രം. ഇത് അദ്ദേഹത്തിന്റെ ആദ്യ നാടകമാണ്. വിദിഷ രാജാവായിരുന്ന അഗ്‌നിമിത്രനും അദ്ദേഹത്തിന്റെ ദാസി മാളവികയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്.
Continue Reading

യു.ഡി. ക്ലാര്‍ക്ക്

യു.ഡി. ക്ലാര്‍ക്ക്(നാടകം) പി. ഗംഗാധരന്‍ നായര്‍ പി. ഗംഗാധരന്‍ നായര്‍ രചിച്ച നാടകമാണ് യു.ഡി.ക്ലാര്‍ക്ക്. 1969ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
Continue Reading