Archives for നിയമസഭാ പുസ്തകോത്സവം 2025 - Page 2
ചന്ദ്രനെ പ്രണയിച്ച പെൺകുട്ടി
പഞ്ചമി. ബി.പി "നിനക്കിതുവരെ പ്രണയമൊന്നും ഉണ്ടായില്ലേ..." എന്ന പുതിയ സൗഹൃദങ്ങളുടെ ചോദ്യം മനസ്സിലോർത്ത് ചിരിച്ചു കൊണ്ട് അവളാ ഗോവണി കയറി..... പാതിരാവിൽ അണിഞ്ഞൊരുങ്ങി.... നിശബ്ദമായ ചുവടനക്കങ്ങളുമായി നേർത്ത നിശ്വാസത്തെ നെഞ്ചിലടക്കി ചന്ദ്രനോട് പ്രണയം പറയുവാൻ ..... കേൾക്കുന്നവർ വട്ടെന്ന് പരിഹസിച്ചേക്കാവുന്ന പതിനാലുകാരിയുടെ…