Archives for പുതിയ പുസ്തകങ്ങള്‍ - Page 2

പുതിയ പുസ്തകങ്ങള്‍

രാത്രി ഉറങ്ങാത്ത വീട്.

എം.പി.പ്രേമ.   അച്ഛന്റെ മൗനത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നത്, അവസാനത്തെ പെഗ്ഗിൽ വീണ ഐസ്ക്യൂബ് ആവാം!   തീൻമേശയിലെ അത്താഴത്തിന്റെ അരുചി വിളിച്ചോതിയത്, അച്ഛന്റെ തൊണ്ടയിൽ തടഞ്ഞ തേങ്ങലുകളാവാം!   കലവറമുറിയിലെ പലവ്യഞ്ജനങ്ങളുടെ കണക്കു പറഞ്ഞ അമ്മയെ തൊഴിച്ചത്, കാലിയായ കീശയിൽ തിരഞ്ഞ അച്ഛന്റെ…
Continue Reading
പുതിയ പുസ്തകങ്ങള്‍

ഷട്ടർ

എ. വി. ദേവൻ   വീടിനുള്ളിലെ ആകാശം വറ്റി...   അവളുടെ കണ്ണുകളിലെ തടാകങ്ങൾക്ക് തീ പിടിച്ചു....   ഓട്ടക്കീശയുള്ള കുപ്പായമണിഞ്ഞ് പരാജിതൻ പുറത്തേയ്ക്കിറങ്ങി....   ഉറങ്ങുന്ന തെരുവുകൾതോറും അലഞ്ഞു ഉറങ്ങാതെയെന്തിനോ....   പട്ടിണി കിടന്ന് പേയിളകിയ തെരുവുപട്ടികൾ അയാളെ കൂട്ടമായ്…
Continue Reading
പുതിയ പുസ്തകങ്ങള്‍

പരോള്‍ കാലങ്ങളില്‍

അശ്വതി പി കെ   ആദ്യ പരോളിൽ ഞാനെന്നെത്തന്നെയാണ് തിരഞ്ഞിറങ്ങിയത് ഞാൻ എന്തായിരുന്നെന്നോ,, എവിടെയാണെന്നോ ഓർമയില്ലാത്തതിനാൽ വഴി നീളെ ഞാനെനിക്കുവേണ്ടി അലഞ്ഞു നടന്നു.... കണ്ടുപിടിക്കാൻ കഴിയാത്ത വണ്ണം ഞാനെവിടെയാണ് എന്നെ മറന്നു വെച്ചത്... എവിടേക്കാണ് ഞാനെന്നെ എടുത്തുകളഞ്ഞത്... ആദ്യ പരോൾ കാലവും…
Continue Reading
പുതിയ പുസ്തകങ്ങള്‍

അമ്മ

ദീപാ ജയരാജ്   അടുക്കള വാതിലിൻ കീഴെ പടിയിലായ്- മുഖം കുനിച്ചിരിക്കുമെൻ അമ്മ.....   നിത്യവും തേങ്ങലായ് രാത്രിയിൽ പെയ്യുന്ന- കണ്ണുനീർ മഴയായി അമ്മ...   തൊടിയിലെ തുമ്പിയെ നോക്കി വിതുമ്പുന്ന- കാശി തുമ്പയായ് വേവി എൻ അമ്മ...   ഒരു…
Continue Reading
പുതിയ പുസ്തകങ്ങള്‍

സുഹൃത്തിനോട്..

അഭിലാഷ് ബേബി വെള്ളമുണ്ട   അണുവിമുക്തമായ അതിജീവനത്തിന്റെ ആദ്യ സ്വപ്നം - വുഹാൻ. സുഹൃത്തേ ഞാനിവിടെയുണ്ട്, രത്തീവയിലെ മഹാവൃക്ഷച്ചുവട്ടിൽ, നീ ചുംബിച്ച് കുരിശിലേറ്റിയ ഡോക്ടർ ലീ വെൻലിയാങ്ങിനൊപ്പം കാഴ്ചയുടെ ഉർവ്വരയിൽ നിന്ന് സ്വത്വം അന്വേഷിച്ചിറങ്ങിപ്പോയ ആദ്യ വിപ്ലവകാരി, മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുക്കപ്പെട്ട…
Continue Reading

മറവി

ഗീത മുന്നൂര്‍ക്കോട് എന്ന്, എവിടെയാണ് ഞാൻ ജീവിതം മറന്നുവച്ചത്…?   കാറ്റെടുത്തിരിക്കുമെന്ന് വട്ടുകളിക്കുന്ന കുട്ടൻ.   കാക്ക കൊത്തീംകൊണ്ടുപോയല്ലോന്ന് മുത്തശ്ശിത്തൊണ്ണ് ചിരിക്കുന്നു   പരുന്ത് റാഞ്ചിയെന്ന് ഇക്കിളിക്കൂട്ടുന്നു കൂട്ടുകാർ - ങ! നന്നായിപ്പോയി – പാടുപെട്ടു കൊമ്പുപിടിച്ച് മെരുക്കിയെടുത്ത് മൂലയ്ക്കൊരു കുറ്റിയ്ക്കുതളച്ചെന്ന്…
Continue Reading
12