Archives for പുസ്തകങ്ങള്‍ - Page 4
ഈശ്വരചന്ദ്ര വിദ്യാസാഗര്‍
ഈശ്വരചന്ദ്ര വിദ്യാസാഗര്‍ ബീന ജോര്‍ജ് രജീന്ദ്രകുമാര്‍ ബംഗാളി സാമൂഹികപരിഷ്‌കര്‍ത്താവ്, സംസ്‌കൃത പണ്ഡിതന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. എന്നീ നിലകളില്‍ ബംഗാളിജനത ഹൃദയത്തിലേറ്റിയ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ ജീവിതകഥ.
ക്ലിന്റ് : നിറങ്ങളുടെ രാജകുമാരന്‍
ക്‌ലിന്റ് : നിറങ്ങളുടെ രാജകുമാരന്‍ സെബാസ്റ്റ്യന്‍ പള്ളിത്തോട് ക്ലിന്റ് ചിത്രകലയുടെ അത്ഭുതലോകത്ത് ഏവരെയും വിസ്മയപ്പെടുത്തിയ, വിടരുംമുമ്പേ കൊഴിഞ്ഞുപോയ ക്ലിന്റ്എന്ന കുരുന്നു പ്രതിഭയുടെ ജീവചരിത്രമാണ് ക്ലിന്റ് – നിറങ്ങളുടെ രാജകുമാരന്‍ എന്ന ഈ കൃതി. ഇതില്‍ ക്ലിന്റ് വരച്ച വശ്യമനോഹര ചിത്രങ്ങളും നമുക്കു…
അയ്യന്‍കാളിക്കഥകള്‍
അയ്യന്‍കാളിക്കഥകള്‍ പീറ്റര്‍ കുരിശിങ്കല്‍ സജി വി കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി യത്‌നിച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യന്‍കാളി. അനാചാരങ്ങളെ എതിര്‍ക്കുകയും ദളിതരുടെ വിദ്യാഭ്യാസത്തിനായി പ്രയത്‌നിക്കുകയും ചെയ്ത അയ്യന്‍കാളിയുടെ ജീവിതം സംഭവബഹുലമായിരുന്നു. ദളിതരുടെ അനിഷേധ്യനേതാവായിരുന്ന അയ്യന്‍കാളിയുടെ ജീവിതകഥയാണ് അയ്യന്‍കാളിക്കഥകള്‍ എന്ന കൃതിയിലൂടെ അവതരിപ്പിക്കുന്നത്.…
അനശ്വരനായ ചാച്ചാജി
അനശ്വരനായ ചാച്ചാജി രാധികാദേവി ടി ആര്‍ സ്വതന്ത്ര ഭാരതത്തെ പതിനേഴു വര്ഷം നയിച്ച പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജീവചരിത്രം.
എ ആര്‍ രാജരാജവര്‍മ്മ
എ ആര്‍ രാജരാജവര്‍മ്മ ജോര്‍ജ് തഴക്കര ഗോപിദാസ് കേരളപാണിനി' എന്നറിയപ്പെട്ടിരുന്ന എ ആര്‍ രാജരാജവര്‍മ്മയുടെ ജീവചരിത്രം കുട്ടികള്‍ക്കു വേണ്ടി ലളിതമായി അവതരിപ്പിക്കുന്നു.
ഫാദര്‍ ഡാമിയന്‍
ഫാദര്‍ ഡാമിയന്‍ ബീന ജോര്‍ജ് ഹവായിയിലെ മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ഫാദര്‍ ഡാമിയന്‍ ന്റെ ജീവചരിത്രം.
കുട്ടികളുടെ പ്രിയങ്കരന്‍ പാലാ കെ എം മാത്യു
കുട്ടികളുടെ പ്രിയങ്കരന്‍ പാലാ കെ എം മാത്യു, കിളിരൂര്‍ രാധാകൃഷ്ണന്‍, pala k m mathew, kiliroor radhakrishnan കിളിരൂര്‍ രാധാകൃഷ്ണന്‍ രാഷ്ട്രീയത്തില്‍ നൂറു ശതമാനം സുതാര്യത നിലനിര്‍ത്തിയ പാലാ കെ എം മാത്യുവിന്റെ ജീവചരിത്രം.
പി ഭാസ്‌കരന്‍
പി ഭാസ്‌കരന്‍ ചേരാവള്ളി ശശി സതീഷ് കെ , ഭാഗ്യനാഥ് പ്രിയകവിയും ഗാനരചയിതാവും സിനിമാസംവിധായകനുമൊക്കെയായി കേരളം താലോലിച്ച ഭാസ്‌കരന്‍ മാഷിന്റെ ജീവിതത്തിലൂടെ ഒരു യാത്ര. രാഷ്ട്രീയപ്രവര്‍ത്തകന്‍, കവി, നടന്‍, ഗാനരചയിതാവ്, പ്രഭാഷകന്‍, ഗായകന്‍, റേഡിയോ പ്രക്ഷേപകന്‍, പത്രാധിപര്‍, സിനിമാസംവിധായകന്‍, നിര്‍മാതാവ്. കടന്നുചെന്ന…
ഗുരു ഗോപാലകൃഷ്ണന്‍
ഗുരു ഗോപാലകൃഷ്ണന്‍ രാജന്‍ കോട്ടപ്പുറം സതീഷ് കെ, രാജീവ് എന്‍ ടി ഭാരതീയ നൃത്തവേദിയില്‍ കേരളത്തനിമയുടെ ചുവടുകള്‍ പതിപ്പിച്ച നര്‍ത്തകന്‍.
അര്‍ണോസ് പാതിരി
അര്‍ണോസ് പാതിരി മുസഫര്‍ അഹമ്മദ് സതീഷ് കെ, ഗോപു പട്ടിത്തറ യൂറോപ്പില്‍ ജനിച്ച് യൗവനാരംംഭത്തോടെ സ്വദേശം വിട്ട് നമ്മുടെ നാട്ടില്‍ വന്ന് ഒരു കേരളീയനായിത്തന്നെ കഴിഞ്ഞ ലോകത്തെ ഏറ്റവും വലിയ സംസ്‌കൃത പണ്ധിതരില്‍ ഒരാളായിരുന്നു അര്‍ണോസ് പാതിരി.