Archives for സ്ഥാപനം - Page 6
സംസ്ഥാന ചലച്ചിത്ര അക്കാദമി
ചലച്ചിത്രത്തിനുവേണ്ടി കേരളസര്‍ക്കാരിന്റെ സാംസ്‌കാരികവകുപ്പിനു കീഴില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി.1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്. ഇന്ത്യയില്‍ സംസ്ഥാനസര്‍ക്കാരിനു കീഴില്‍ ഇത്തരത്തിലൊരു സംരംഭം ആദ്യമായുണ്ടാകുന്നത് കേരളത്തിലാണ്. സാംസ്‌കാരികാവിഷ്‌കാരമെന്നനിലയില്‍ ചലച്ചിത്രത്തിന്റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന ഒരേയൊരു അക്കാദമിയാണ്. ഫിലിം സൊസൈറ്റികളെയും പുസ്തകങ്ങളെയും ആനുകാലികങ്ങളെയും…
കേരള ലളിതകലാ അക്കാദമി
ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി. 1962ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. തൃശൂര്‍ ചെമ്പുക്കാവിലാണ് അക്കാദമിയുടെ ആസ്ഥാനം. ചിത്രശില്പ പ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്.എല്ലാവര്‍ഷവും മികച്ച കലാകാരന്മാര്‍ക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തില്‍ പുരസ്‌കാരങ്ങളും, ഫെല്ലോഷിപ്പുകളും…
കേരള സാഹിത്യ അക്കാഡമി
ഉടന്‍ ലഭ്യമാകും
കേരള സംഗീതനാടക അക്കാദമി
കേരളത്തിലെ നൃത്തരൂപങ്ങള്‍, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് അക്കാദമി സ്ഥാപിച്ചത്. 1958 ഏപ്രില്‍ 26ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്രു ഉദ്ഘാടനം ചെയ്തു. അക്കാദമി തൃശൂരിലാണ്.…