Archives for കുട്ടികോം
അമ്മ
പ്ളസ് ടു, വിതുര എച്ച്.എസ്.എസ്. തിരുവനന്തപുരം ആത്മാവിലെരിയുന്ന ജ്വാലയാണമ്മ നക്ഷത്രക്കൂട്ടിലെ വെളിച്ചമാണമ്മ ആശതന്‍ പൊന്‍തിരി നാളമാണമ്മ കാണാക്കിനാവിന്റെ സ്നേഹമാണമ്മ താരാട്ടുപാട്ടിന്റെ ഈണമാണമ്മ ആഴിയാണമ്മ ആകാശമാണമ്മ ഒരുകൊച്ചുകുഞ്ഞിന്റെ തേങ്ങലാണമ്മ കൂരിരുട്ടിനുള്ളിലെ പ്രകാശമാണമ്മ അലയായ് ഒഴുകുന്ന നാദമാണമ്മ സത്യമാണമ്മ നീതിയാണമ്മ മനസ്സിനുള്ളിലെ ദൈവമാണമ്മ ജീവനാണമ്മ…
എന്റെ ഗ്രന്ഥശാല
സ്കൂള്‍ വാര്‍ത്ത മീനാങ്കല്‍ ട്രൈബല്‍ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ ഗ്രന്ഥശാല' എന്ന പരിപാടി നടത്തി. എഴുത്തുകാരനും 'യുറീക്ക' മാസിക പത്രാധിപസമിതി അംഗവും ലൈബ്രേറിയനുമായ പി.കെ. സുധി അറിവിന്റെ വില, ഗ്രന്ഥശാലകളുടെ ചരിത്രവും പ്രാധാന്യവും, വിജ്ഞാനശേഖരണ പ്രക്രിയയുടെ വിവിധ…
എന്റെ പട്ടിയുഗങ്ങള്‍
ഒന്നാം പട്ടിയുഗത്തിന്റെ തുടക്കം 1. ടോമിയും ഹാച്ചിക്കോയും ഞാന്‍ ജനിച്ചതുമുതല്‍ ടോമിയും ഉണ്ടായിരുന്നു. പാലുപോലെ വെളുത്ത് ഇടതൂര്‍ന്ന രോമങ്ങള്‍. വളരെ നേര്‍ത്ത റോസ്് മൂക്ക്. ചെവിക്കുള്ളിലും അങ്ങനെതന്നെ. വളരെയധികം രോമമുള്ള വളഞ്ഞ വാല്. മുല്ളപ്പൂവുപോലെ വെളുത്ത പല്ളുകളും. കണ്ണുകളില്‍ രണ്ടു…
ഡല്‍ഹിയില്‍ ഒരു ദിവസം
ജിനദേവന് ഹസുവിന്റെ യാത്രാവിവരണത്തിന്റെ രണ്ടാംഭാഗം 1 ഇന്ദ്രപ്രസ്ഥത്തിലേക്ക് ഹിമാലയത്തില്‍നിന്ന് തിരിച്ചിറങ്ങിക്കൊണ്ടിരുന്നപേ്പാഴാണ് അങ്ങനെയൊരു പ്ളാനിട്ടത്, ദല്‍ഹിയില്‍ക്കൂടി പോയിട്ട് വരാം. കൊടുംതണുപ്പില്‍ നിന്ന് പെട്ടെന്ന് ചൂടിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ചു. അവസാനം ഒരുവിധം എല്ളാം പരിഹരിച്ചു. നേരെ ദല്‍ഹിക്ക്. ഹരിദ്വാറിലെത്തിയിട്ട് രാത്രി ഏഴ്…
രണ്ട് കവിതകള്‍
അപര്‍ണ്ണ എസ്.എ. 1. കണ്ണട കാലണയ്ക്കു വിലയില്ലാത്ത പൊട്ടിയ കണ്ണട നാലണയ്ക്കെന്റെ കൈകളിലെത്തി. ലോകത്തെക്കാണാന്‍ നേത്രങ്ങളില്‍ ഞാനവയെ സ്പര്‍ശിച്ചു. കണ്ടതൊക്കെയും അവ്യക്തമാണെനിക്കിപ്പൊഴും. ചില്ലുടഞ്ഞു വിടവുവീണ നാശമീവസ്തു പൊട്ടിയ കളിക്കോപ്പുപോല്‍ ഉപയോഗശൂന്യം കണ്ണടയോ മനുഷ്യപ്രവൃത്തികളോ എന്റെ കാഴ്ചകളെ വികൃതമാക്കുന്നത്? ഉപയോഗരഹിതമിപ്പോള് എനിക്കും സമൂഹത്തിനും…
ബിസ്മി എം.എസ്. അവാര്‍ഡിന് അര്‍ഹയായി
¨¨p±a¡f¡a¢v cT¼ 17-¡hY® CÊtc¡nXv O¢v±Vuo® e¢k¢« ¨eo®×¢lk¢v Q¥s¢i¤¨T o®¨dn¬v…
സുജിന്നാഥ് വരച്ച ചിത്രം
തിരുവനന്തപുരം വിതുര എച്ച്.എസ്.എസ് ലെ സുജിന്നാഥ് വരച്ച ചിത്രം
എന്റെ ചുടലയില്‍
ഒരു ശ്വാസത്തില്‍ ദീര്‍ഘം ജീവിതത്തില്‍ മരണത്തെ ഞാന്‍ എന്തിനു ഭയക്കണം അങ്ങകലെ പുക കുമിയുന്നത് കണ്ടു ഞാന്‍ ധരിച്ചു പ്രവാചകന് എനിക്കായ് അന്നം ഒരുക്കുന്നുവോ വിശപ്പില്‍ കെടുതിയില്‍ ആര്‍ത്തിയോടെ പാഞ്ഞു ഞാന്‍ അത് അന്തമല്ല എന്റെ ചുടലയാണ്.…
ഓര്‍മ്മക്കുറിപ്പ്
മഴക്കാടുകളുടെ മടിത്തട്ടില്‍ നിന്നും അനന്തപുരിയുടെ ബഹളത്തിലേക്കു ചേക്കേറിയ എന്നെ ഏറ്റവും പ്രതികൂലമായി ബാധിച്ചത് കാലാവസ്ഥയിലെ അന്തരമാണ്. 'മൂടല്‍മഞ്ഞ് മുലക്കച്ചകെട്ടിയ മുത്തണിക്കുന്നുകളില്‍' തണുപ്പിന്റെ സുഖമറിഞ്ഞുറങ്ങിയ ഞാന്‍ ഫാനിന്റെ കീഴില്‍ പുകഞ്ഞുറങ്ങേണ്ടി വരുന്നു. കര്‍ക്കിടകത്തിലെ കത്തുന്ന വെയിലില്‍ വിയര്‍ക്കുന്നു. ഇടുക്കി ഡാം നിറഞ്ഞിട്ടും…
സ്വപ്നങ്ങള്‍
വിരാക സ്മരണയില്‍ സ്വപ്നം കൊതിക്കുകയാണീ ഹൃദയം എന്‍ ഹൃദയത്തിലൂറുന്ന സ്വപ്നത്തില്‍ ചെപ്പക താഴിലൊളിക്കുന്ന ജീവപര്ശം ഉച്ച മയക്കത്തില്‍ ഉച്ചാരണമില്ല ഇച്ഛാശക്തികള്‍ ഒന്നുമില്ല എന്‍ മനസ്സിലൊളിക്കും സ്വപ്നത്തിന് താഴില്‍ ഓര്‍മ്മകള്‍ മാത്രം മിന്നിമറയുന്ന ജീവിതമല്ലെന് സ്വപ്നം…