Archives for IFFK 2024 എഡിഷന്‍ 29 (എ)
മേളയില്‍ മത്സരിക്കുന്ന മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ മലയാള ചിത്രമായ 'sഫെമിനിച്ചി ഫാത്തിമ'' തിരഞ്ഞെടുക്കപ്പെട്ടു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്തതാണ് ചിത്രം. തീരദേശ നഗരമായ പൊന്നാനിയില്‍ വീട്ടമ്മയായ ഫാത്തിമ യാഥാസ്ഥിതികനായ ഭര്‍ത്താവ് അഷ്‌റഫിന്റെ കര്‍ശന നിയന്ത്രണത്തിലാണ് കഴിയുന്നത്. മകന്‍ അവരുടെ പഴയ…
അന്താരാഷ്ട്ര ജൂറിയെ ആഗ്നസ് ഗൊദാര്‍ദ് നയിക്കും
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരച്ചിത്രങ്ങളുടെ വിധി നിര്‍ണയം നടത്തുന്നത് ആഗ്നസ് ഗൊദാര്‍ദ് നയിക്കുന്ന ടീമാണ്. മാന ജോര്‍ജാഡ്‌സെ, മാര്‍ക്കോസ് ലോയസാ, മിഖായേല്‍ ഡൊവ്‌ലായ്താന്‍, മഞ്ജുല്‍ ബറുവ എന്നിവരാണ് മറ്റ് അംഗങ്ങള്‍. നെറ്റ്പാക് ജൂറി ഇവരാണ്: മൊമന്‍സുല്‍ താര്‍മുങ്ക്,…
പായല്‍ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവും കാന്‍ ഗ്രാന്‍ഡ് പ്രി ജേതാവുമായ പായല്‍ കപാഡിയയെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് നല്‍കി ആദരിക്കും. അഞ്ചുലക്ഷം രൂപയും മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 20ന്…
ചിറകറ്റകിളി
അരുണിമ കൃഷ്ണൻ അവളുടെ തിളക്കം നിറഞ്ഞ കണ്ണുകളിലും വാതിലിൽ ചുറ്റിപിടിച്ച കൈത്തണ്ടയിലെ ചിറകറ്റ കിളിയുടെ രൂപമുള്ള ടാറ്റുവിലും നോക്കി ഞാൻ ചോദിച്ചു. നാളെ കാണാമോ..? പറ്റില്ല.. അവൾ മറുപടി പറഞ്ഞു. എന്തേ നാളെ..? ഒരു ശവമടക്കിന് പോണം.. ശരി, വീണ്ടും കാണാമെന്നു…
ഐസൊലേഷൻ വാർഡ്
കെ കെ ജയേഷ് കുന്നിൻ ചെരുവിലാണ് നീല പെയിന്റടിച്ച ആ വലിയ വീട്. ഗേറ്റിന് മുന്നിലൂടെ പോവുമ്പോഴെല്ലാം ഒരു വലിയ നായ എന്നെ നോക്കി കുരച്ചു ചാടും. അടുത്തിടെയാണ് വീട്ടിൽ പുതിയ താമസക്കാർ വന്നത്. വീട്ടുകാരൻ അമേരിക്കയിലാണെന്ന് നഗരത്തിൽ ഹോസ്പിറ്റലിൽ ഡോക്ടറായ…
കുഞ്ഞനന്തന്റെ ശംശയങ്ങള്‍
ലളിത മോട്ടി കുഞ്ഞനന്തന്‍ തരിച്ചിരുന്നുപോയി. ആരോട് ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല. കാഞ്ചനാക്കയുടെ പുഞ്ചിരിയില്‍ നിഗൂഢത. വിജയ പെരിയമ്മ മുഖം കറുപ്പിച്ച്, ആണ്‍കുട്ടികള്‍ക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്തുവേണമെന്ന മുഖഭാവവുമായി 'ഛടക് ഛടക്' എന്ന് കാലിലെ മെട്ടി കിലുക്കിക്കൊണ്ട് അകത്തേക്ക് പോകുന്നു. ഈ…
ജാനിസ് ജോപ്ലിൻറെ അവസാനത്തെ പാട്ട്
ആത്രേയി എന്തെല്ലാം സാമഗ്രികൾ വേണം...? അളവുകൾ എങ്ങനെ ആയിരിക്കണം? സൂക്ഷ്മതയോടെ ചെയ്യണം. പൊതുവെ വളരെ കൃത്യതയും സൂക്ഷ്മതയും ഉള്ളയാളാണ് അയാൾ. എന്നാൽ അന്ന് ആദ്യമായി തനിയെ കാര്യങ്ങൾ ചെയ്യുന്ന തുടക്കക്കാരനെ പോലെ അയാൾ പതറി. അങ്കലാപ്പു നിറഞ്ഞ നോട്ടം അയാൾ പലകുറി…
കൊറോണാ നിന്നോട് പറയാനുള്ളത്…
സന്ധ്യ ആർ കൊറോണാ നീ എന്തിനാണ് ഞങ്ങളുടെ അവധിക്കാലത്തിന്റെ നെഞ്ചിലേക്ക് ഭയപ്പാടായി ഇങ്ങനെ ഇടിച്ചിറങ്ങിയത്? കൊറോണാ, നീ എന്തിനാണ് പരീക്ഷകളും ഹോംവർക്കുകളും ട്യൂഷൻ ക്ളാസ്സുകളും ഇമ്പോസിഷനുകളും അലട്ടാത്ത ഞങ്ങളുടെ അവധിക്കാലം തകർത്തെറിഞ്ഞത്? കൊറോണാ, അലമാരയറയിലെ യാത്രാ ടിക്കറ്റുകൾ നിന്റെ…