Archives for ജില്ലകള്‍
കാസര്‍കോട്
ജില്ലാകേന്ദ്രം: കാസര്‍കോട് ജനസംഖ്യ: 12,04,078 സ്ത്രീ-പുരു.അനുപാതം: 1047/1000 സാക്ഷരത: മുനിസിപ്പാലിറ്റികള്‍: കാസര്‍കോട്, കാഞ്ഞങ്ങാട് താലൂക്കുകള്‍: കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് റവന്യൂവില്ലേജുകള്‍: 75 ബേ്‌ളാക്ക്പഞ്ചായത്തുകള്‍: മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം ഗ്രാമപഞ്ചായത്തുകള്‍: 39 മെയിന്റോഡ്: എന്‍. എച്ച്. 17 ചരിത്രം ഒമ്പതാംനൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍…
പത്തനംതിട്ട
ജില്ലാകേന്ദ്രം: പത്തനംതിട്ട ജനസംഖ്യ: 12,34,016 സ്ത്രീപു. അനുപാതം: 1094/1000 സാക്ഷരത: മുനിസിപ്പാലിറ്റികള്‍: പത്തനംതിട്ട, തിരുവല്ല, അടൂര്‍ താലൂക്കുകള്‍: തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍ റവന്യൂവില്ലേജുകള്‍: 68 ബോ്‌ളക്ക്പഞ്ചായത്ത്: 9 ഗ്രാമപഞ്ചായത്ത്: 54 മെയിന്റോഡ്: എം.സി. റോഡ്, തിരുവല്ലകുമ്പഴ, മണ്ണാറക്കുളഞ്ഞിചാലക്കയം റോഡുകള്‍.…
കോട്ടയം
ജില്ലാകേന്ദ്രം: കോട്ടയം ജനസംഖ്യ: 1,953,646 സ്ത്രീപുരു. അനുപാതം: 1025/1000 സാക്ഷരത: മുനിസ്‌സിപ്പാലിറ്റികള്‍: കോട്ടയം, പാല, വൈക്കം, ചങ്ങനാശേ്ശരി താലൂക്കുകള്‍: ചങ്ങനാശേ്ശരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം ബേ്‌ളാക്കുകള്‍: ഈരാട്ടുപേട്ട, ഏറ്റുമാനൂര്‍, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ലാലം, മടപ്പള്ളി, പള്ളം, പാമ്പാടി, ഉഴവൂര്‍, വൈക്കം,…
വയനാട്
ജില്ലാകേന്ദ്രം: വയനാട് ജനസംഖ്യ: 7,80,619 സ്ത്രീ-പുരു.അനുപാതം: 995/1000 സാക്ഷരത: മുനിസിപ്പാലിറ്റി: കല്പറ്റ താലൂക്ക്: വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബേ്‌ളാക്ക് പഞ്ചായത്തുകള്‍: കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഗ്രാമപഞ്ചായത്തുകള്‍: 25 മെയിന്‍ റോഡ്: എന്‍. എച്ച് 212 ചരിത്രം ക്രിസ്തുവിനും കുറഞ്ഞത്…
ഇടുക്കി
ജില്ലാകേന്ദ്രം: പൈനാവ് ജനസംഖ്യ: 1,129,221 സ്ത്രീ-പുരു. അനുപാതം: 993/1000 സാക്ഷരത: മുനിസ്‌സിപ്പാലിറ്റി: തൊടുപുഴ താലൂക്കുകള്‍: തൊടുപുഴ, ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല റവന്യൂവില്ലേജ്: 64 ബേ്‌ളാക്ക് പഞ്ചായത്ത്: 8 ഗ്രാമപഞ്ചായത്ത്: 52 മെയിന്റോഡ്: എന്‍.എച്ച്-49, മൂന്നാര്‍-ഊട്ടി, മൂന്നാര്‍-കോയമ്പത്തൂര്‍. ഭൂമിയുടെ കിടപ്പ് കേരളത്തിലെ…
കണ്ണൂര്‍
ജില്ലാകേന്ദ്രം: കണ്ണൂര്‍ ജനസംഖ്യ: 24,08,95 സ്ത്രീ-പുരു. അനുപാതം: 1090/1000 സാക്ഷരത: മുനിസിപ്പാലിറ്റീസ്: കണ്ണൂര്‍, തലശേ്ശരി, തളിപ്പറമ്പ്, പയ്യന്നൂര്‍, കുത്തുപറമ്പ്, മട്ടന്നൂര്‍ താലൂക്കുകള്‍: കണ്ണൂര്‍, തലശേ്ശരി, തളിപ്പറമ്പ് റവന്യൂ വില്ലേജുകള്‍: 129 ബേ്‌ളാക്ക് പഞ്ചായത്തുകള്‍: 9 ഗ്രാമപഞ്ചായത്തുകള്‍: 85 പ്രധാനറോഡ്: എന്‍. എച്ച്.…
കോഴിക്കോട്
ജില്ലാകേന്ദ്രം: കോഴിക്കോട് ജനസംഖ്യ: 28,79,131 സ്ത്രീ-പു.അനുപാതം: 1058/1000 സാക്ഷരത: 85% കോര്‍പ്പറേഷന്‍: കോഴിക്കോട് മുനിസിപ്പാലിറ്റികള്‍: വടകര, കൊയിലാണ്ടി താലൂക്കുകള്‍: കോഴിക്കോട്, കൊയിലാണ്ടി, വടകര വില്ലേജുകള്‍: 117 ബേ്‌ളാക്ക് പഞ്ചായത്തുകള്‍: വടകര, തൂണേരി, കുവശമ്മല്‍, തോടന്തൂര്‍, മേലടി, പേരാമ്പ്ര, ബാലുശേ്ശരി, പന്തലായനി, ചേളന്തൂര്‍,…
മലപ്പുറം
ജില്ലാകേന്ദ്രം: മലപ്പുറം ജനസംഖ്യ: 36, 25, 471 സ്ത്രീ-പുരുഷ.അനുപാതം: 1066/1000 സാക്ഷരത: മുനിസിപ്പാലിറ്റികള്‍: മഞ്ചേരി, തിരൂര്‍, പൊന്നാനി, മലപ്പുറം, പെരിന്തല്‍മണ്ണ. താലൂക്കുകള്‍: നിലമ്പൂര്‍, ഏറനാട്, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, തിരൂര്‍ റവന്യൂവില്ലേജുകള്‍: 135 ബേ്‌ളാക്ക്പഞ്ചായത്തുകള്‍: 14 ഗ്രാമപഞ്ചായത്തുകള്‍: 102 മെയിന്റോഡ്: എന്‍.എച്ച്…
പാലക്കാട്
ജില്ലാകേന്ദ്രം: പാലക്കാട് ജനസംഖ്യ: 2,617,482 സ്ത്രീ-പു. അനുപാതം: 1066/1000 സാക്ഷരത: മുനിസിപ്പാലിറ്റികള്‍: ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂര്‍ താലൂക്കുകള്‍: പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം. മെയിന്റോഡ്: എന്‍ എച്ച് 17, എന്‍ എച്ച് 213 ഭൂമിയുടെ കിടപ്പ് വടക്കും വടക്കുപടിഞ്ഞാറും…
ആലപ്പുഴ
ജില്ലാകേന്ദ്രം: ആലപ്പുഴ ജനസംഖ്യ: 2,109,160 സ്ത്രീ-പു. അനുപാതം: 1079/1000 സാക്ഷരത: മുനിസിപ്പാലിറ്റികള്‍: ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകള്‍: ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര ബേ്‌ളാക്കുകള്‍: തൈക്കാട്ടുശേ്ശരി സി.സി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട്, ചമ്പക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്,…