രമണന്‍/ഭാഗം ഒന്ന് (ഗായകസംഘം) ഒന്നാമത്തെ ഗായകന്‍ മലരണിക്കാടുകള്‍ തിങ്ങിവിങ്ങി, മരതകകാന്തിയില്‍ മുങ്ങിമുങ്ങി, കരളും മിഴിയും കവര്‍ന്നുമിന്നി കറയറ്റൊരാലസല്‍ ഗ്രാമഭംഗി പുളകംപോല്‍ കുന്നിന്‍പുറത്തുവീണ പുതുമൂടല്‍മഞ്ഞല പുല്കി നീക്കി, പുലരൊളി മാമലശ്രേണികള്‍തന്‍ പുറകിലായ് വന്നുനിന്നെത്തിനോക്കി. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ ന്തവിടെല്‌ളാം പൂത്ത മരങ്ങള്‍മാത്രം; ഒരു കൊച്ചു…
Continue Reading