Archives for ©dQ® 5 - Page 3
പേജ് 7
രമണന്‍/ഭാഗം ഒന്ന്/രംഗം രണ്ട് (ചന്ദ്രികയുടെ മനോഹരഹര്‍മ്മ്യത്തിനോടു തൊട്ടുള്ള ഉദ്യാനം. സമയംസന്ധ്യ. രമണനും ചന്ദ്രികയും പുല്‍ത്തകിടിയില്‍ ഇരിക്കുന്നു. ആദിത്യന്‍ അസ്തമിച്ചു കഴിഞ്ഞു. നേരിയ നിലാവു പരന്നു തുടങ്ങുന്നു. ഹൃദയാകര്‍ഷകമായ പ്രകൃതി. അവരുടെ ചുറ്റും പലപല പൂവല്‌ളികള്‍ പൂത്തു നില്ക്കുന്നു. സുഖകരമായ ഒരിളംകാറ്റ് ഇടയ്ക്കിടെ…
പേജ് 5
മദനന്‍ മഹിയില്‍ നീയക്കാമ്യമായൊരോമ ന്മഹിമതന്‍ മുന്നില്‍ നമസ്‌കരിക്കൂ! അവളെന്തു ദേവത, ദിവ്യയാമൊ രവതാരചാരുത, രാഗപൂത! അവളുടെ രാഗത്തിന്നര്‍ഹനാവാന്‍ കഴിവതുതന്നെന്തു ഭാഗധേയം! നിരഘമായുള്ളൊരിപ്രേമദാനം നിരസിച്ചിടുന്നതൊരുഗ്രപാപം! അതിനെ നീയെന്നെന്നുമാദരിക്കൂ! അതിനെ നീ സസ്പൃഹം സ്വീകരിക്കു! രമണന്‍ ശരിതന്നെപക്ഷെ, മദന, നീയെന്‍ പരമാര്‍ത്ഥവസ്തുതയോര്‍ത്തുനോക്കൂ; അവനിയില്‍…