Archives for കിഷ്കിന്ധകാണ്ഡം - Page 4
കിഷ്‌കിന്ധാകാണ്ഡം പേജ് 9
പിന്നെയുമര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ഃ ''മന്നവ!! സപ്തസാലങ്ങളിവയലേ്‌ളാ. ബാലിക്കു മല്‍പിടിച്ചീടുവാനായുളള സാലങ്ങളേഴുമിവയെന്നറിഞ്ഞാലും. വൃത്രാരിപുത്രന്‍ പിടിച്ചിളക്കുന്നേരം പത്രങ്ങളെല്‌ളാം കൊഴിഞ്ഞുപോമേഴിനും. വട്ടത്തില്‍ നില്‍ക്കുമിവേറ്റ്യൊരമ്പെയ്തു പൊട്ടിക്കില്‍ ബാലിയെക്കൊല്‌ളായ്‌വരും ദൃഢം.'' സൂര്യാത്മജോക്തികളീദൃശം കേട്ടൊരു സൂര്യാന്വയോല്‍ഭൂതനാകിയ രാമനും ചാപം കുഴിയെക്കുലച്ചൊരു സായകം ശോഭയോടെ തൊടുത്തെയ്തരുളീടിനാന്‍. സാലങ്ങളേഴും പിളര്‍ന്നു പുറപെ്പട്ടു ശൈലവും ഭൂമിയും…
കിഷ്‌കിന്ധാകാണ്ഡം പേജ് 7
''ഞാനിതില്‍പുക്കിവന്‍തന്നെയൊടുക്കുവന്‍ നൂനം വിലദ്വാരി നില്‍ക്ക നീ നിര്‍ഭയം. കഷീരം വരികിലസുരന്‍ മരിച്ചീടും ചോര വരികിലടച്ചു പോയ് വാഴ്ക നീ.'' ഇത്ഥം പറഞ്ഞതില്‍ പുക്കിതു ബാലിയും തത്ര വിലദ്വാരി നിന്നേനടിയനും. പോയിതു കാലമൊരുമാസമെന്നിട്ടു മാഗതനായതുമില്‌ള കപീശ്വരന്‍. വന്നിതു ചോര വിലമുഖതന്നില്‍നി ന്നെന്നുളളില്‍നിന്നു വന്നു…
കിഷ്‌കിന്ധാകാണ്ഡം പേജ് 5
മന്ത്രികള്‍ നാലുപേരും ഞാനുമായച ലാന്തേ വസിക്കുന്നകാലമൊരുദിനം പുഷ്‌കരനേത്രയായോരു തരുണിയെ പ്പുഷ്‌കരമാര്‍ഗേ്ഗണ കൊണ്ടുപോയാനൊരു രകേഷാവരനതുനേരമസ്‌സുന്ദരി രകഷിപ്പതിന്നാരുമില്‌ളാഞ്ഞു ദീനയായ് രാമരാമേതി മുറയിടുന്നോള്‍, തവ ഭാമിനിതന്നെയവളെന്നതേവരൂ. ഉത്തമയാമവള്‍ ഞങ്ങളെപ്പര്‍വ്വതേ ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാല്‍ ഉത്തരീയത്തില്‍പൊതിഞ്ഞാ'രണങ്ങ ളദ്രീശ്വരോപരി നികേഷപണംചെയ്താള്‍. ഞാനതുകണ്ടിങ്ങെടുത്തു സൂകഷിച്ചുവെ ച്ചേനതു കാണേണമെങ്കിലോ കണ്ടാലും. ജാനകീദേവിതന്നാഭരണങ്ങളോ…
കിഷ്‌കിന്ധാകാണ്ഡം പേജ് 6
ശോകേന മോഹം കലര്‍ന്നു കിടക്കുന്ന രാഘവനോടു പറഞ്ഞിതു ലകഷ്മണന്‍ഃ ''ദുഃഖിയായ്‌കേതുമേ രാവണന്‍തന്നെയും മര്‍ക്കണശ്രേഷ്ഠസഹായേന വൈകാതെ നിഗ്രഹിച്ചംബുജനേത്രയാം സീതയെ കൈക്കൊണ്ടുകൊളളാം പ്രസീദ പ്രഭോ! ഹരേ!'' സുഗ്രീവനും പറഞ്ഞാനതു കേട്ടുടന്‍ഃ ''വ്യഗ്രിയായ്‌കേതുമേ രാവണന്‍തന്നെയും നിഗ്രഹിച്ചാശു നല്‍കീടുവന്‍ ദേവിയെ ക്കൈക്കൊള്‍ക ധൈര്യം ധരിത്രീപതേ! വിഭോ!'' ലകഷ്മണസുഗ്രീവവാക്കുകളിങ്ങനെ…
കിഷ്‌കിന്ധാകാണ്ഡം പേജ് 2
വിക്രമമുളളവരെത്രയും, തേജസാ ദിക്കുകളൊക്കെ വിളങ്ങുന്നു കാണ്‍ക നീ. താപസവേഷം ധരിച്ചിരിക്കുന്നിതു ചാപബാണാസിശസ്ത്രങ്ങളുമുണ്ടലേ്‌ളാ. നീയൊരു വിപ്രവേഷംപൂണ്ടവരോടു വായുസുത! ചെന്നു ചോദിച്ചറിയേണം. വക്രതനേത്രാലാപഭാവങ്ങള്‍ കൊണ്ടവര്‍ ചിത്തമെന്തെന്നതറിഞ്ഞാല്‍ വിരവില്‍ നീ ഹസ്തങ്ങള്‍കൊണ്ടറിയിച്ചീട നമ്മുടെ ശത്രുക്കളെങ്കി,ലതലെ്‌ളങ്കില്‍ നിന്നുടെ വക്രതപ്രസാദമന്ദസ്‌മേരസംജ്ഞയാ മിത്രമെന്നുളളതുമെന്നോടു ചൊല്‌ളണം.' കര്‍മ്മസാകഷിസുതന്‍ വാക്കുകള്‍ കേട്ടവന്‍ ബ്രഹ്മചാരിവേഷമാലംബ്യ…
കിഷ്‌കിന്ധാകാണ്ഡം പേജ് 3
മാനവവീരനുമപേ്പാളരുള്‍ചെയ്തു വാനരശ്രേഷ്ഠനെ നോക്കി ലഘുതരം: ''രാമനെന്നെന്നുടെ നാമം ദശരഥ ഭൂമിപാലേന്ദ്രതനയ,നിവന്‍ മമ സോദരനാകിയ ലകഷ്മണന്‍, കേള്‍ക്ക നീ ജാതമോദം പരമാര്‍ത്ഥം മഹാമതേ! ജാനകിയാകിയ സീതയെന്നുണ്ടൊരു മാനിനിയെന്നുടെ ഭാമിനി കൂടവെ. താതനിയോഗേന കാനനസീമനി യാതന്മാരായി തപസ്‌സുചെയ്തീടുവാന്‍. ദണ്ഡകാരണ്യേ വസിക്കുന്നനാളതി ചണ്ഡനായോരു നിശാചരന്‍ വന്നുടന്‍…
കിഷ്‌കിന്ധാകാണ്ഡം പേജ് 4
സുഗ്രീവസഖ്യം ശ്രീരാമലകഷ്മണന്മാരെക്കഴുത്തിലാ മ്മാറങ്ങെടുത്തു നടന്നിതു മാരുതി സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍. ''വ്യഗ്രം കളക നീ ഭാസ്‌കരനന്ദന! ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും. ഭാസ്‌കരവംശസമുത്ഭവന്മാരായ രാമനും ലകഷ്മണനാകുമനുജനും കാമദാനാര്‍ത്ഥമിവിടേക്കെഴുന്നളളി. സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ രാഗ്രേ മഹാതരുച്ഛായാതലേ തദാ വിശ്വൈകനായകന്മാരാം കുമാരന്മാര്‍ വിശ്രാന്തചേതസാ നിന്നരുളീടിനാര്‍. വാതാത്മജന്‍ പരമാനന്ദമുള്‍ക്കൊണ്ടു നീതിയോടര്‍ക്കാത്മജനോടു ചൊല്‌ളിനാന്‍:…
കിഷ്‌കിന്ധാകാണ്ഡം പേജ് 1
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്‌നമസ്തു' ശാരികപൈ്പതലേ! ചാരുശീലേ! വരി കാരോമലേ! കഥാശേഷവും ചൊല്‌ളു നീ. ചൊല്‌ളുവനെങ്കിലനംഗാരി ശങ്കരന്‍ വല്‌ളഭയോടരുള്‍ചെയ്ത പ്രകാരങ്ങള്‍. കല്യാണശീലന്‍ ദശരഥസൂനു കൗ സല്യാതനയനവരജന്‍തന്നോടും പമ്പാസരസ്തടം ലോകമനോഹരം സംപ്രാപ്യ വിസ്മയംപൂണ്ടരുളീടിനാന്‍. ക്രോശമാത്രം വിശാലം വിശദാമൃതം കേ്‌ളശവിനാശനം ജന്തുപൂര്‍ണ്ണസ്ഥലം ഉല്‍ഫുല്‌ളപത്മകല്‍ഹാരകുമുദ നീ…