Archives for ബാലകാണ്ഡം
ബാലകാണ്ഡം പേജ് 34
ഭാര്‍ഗ്ഗവഗര്‍വശമനം അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന് ''ദുര്‍നിമിത്തങ്ങളുടെ കാരണം ചൊല്ളുകെ''ന്നാന്‍. ''മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപേ്പാള്‍ പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും, ഏതുമേ പേടിക്കേണ്ട നല്ളതേ വന്നുകൂടൂ ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും.'' ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം പദ്ധതിമദ്ധ്യേ കാണായ്വന്നു ഭാര്‍ഗ്ഗവനെയും. നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും നീലലോഹിതശിഷ്യന്‍ ബഡവാനലസമന്‍ ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു പദ്ധതിമദ്ധ്യേ…
ബാലകാണ്ഡം പേജ് 35
അല്ളായ്കില്‍ കൂട്ടത്തോടെ സംഹരിച്ചീടുന്നതു ണ്ടില്ള സന്ദേഹമെനിക്കെന്നതും ധരിച്ചാലും ക്ഷത്രിയകുലാന്തകന്‍ ഞാനെന്നതറിഞ്ഞീലേ? ശത്രുത്വം നമ്മില്‍ പണ്ടുപണ്ടേയുണ്ടെന്നോര്‍ക്ക നീ''. രേണുകാത്മജനേവം പറഞ്ഞോരന്തരം കേ്ഷാണിയും പാരമൊന്നു വിറച്ചു ഗിരികളും അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു. എന്തോന്നുവരുന്നിതെന്നോര്‍ത്തു ദേവാദികളും ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും പംക്തിസ്യന്ദനന്‍…
ബാലകാണ്ഡം പേജ് 32
കൗശികാത്മജനോടും വസിഷ്ഠനോടും കൂടി വിശദസ്മിതപൂര്‍വ്വം പറഞ്ഞു ജനകനും: 'മുന്നം നാരദനരുള്‍ചെയ്തു കേട്ടിരിപ്പു ഞാ നെന്നുടെ മകളായ സീതാവൃത്താന്തമെല്ളാം യാഗഭൂദേശം വിശുദ്ധ്യാര്‍ത്ഥമായുഴുതപേ്പാ ളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്നം ജാതയായൊരു ദിവ്യകന്യകതനിക്കു ഞാന്‍ സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം പുത്രിയായ് വളര്‍ത്തു ഞാനിരിക്കും കാലത്തിങ്ക ലത്ര…
ബാലകാണ്ഡം പേജ് 33
ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം. രക്തപങ്കജചരണാഗ്രേ സന്തതം മമ ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം ത്വല്‍ പാദാംബുജഗളീതാംബുധഅരണം കൊണ്ടൂ സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെസ്സംഹരിക്കുന്നു; ത്വല്‍ പാദാംബുജഗളിതഅംബുധാരണം കൊണ്ടു സല്പുമാന് മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം ത്വല്‍ പാദാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും കില്ബിഷത്തോടു വേര്‍പെട്ടു നിര്‍മ്മലയാള്‍. നിന്തിരുവടിയുടെ…
ബാലകാണ്ഡം പേജ് 29
ഇത്തരമരുള്‍ചെയ്തു ഗംഗയും കടന്നവര്‍ സത്വരം ചെന്നു മിഥിലാപുരമകം പുക്കു. മുനിനായകനായ കൗശികന് വിശ്വാമിത്രന് മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം മനസി നിറഞ്ഞൊരു പരമാനന്ദത്തോടും ജനകമഹീപതി സംഭ്രമസന്വിതം പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം ആമോദപൂര്‍വ്വം പൂജിച്ചാചാരംപൂണ്ടുനിന്ന രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും: 'കന്ദര്‍പ്പന്‍…
ബാലകാണ്ഡം പേജ് 30
കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും ഹുങ്കാരത്തോടു വന്നു ചാപവാഹകന്മാരും സത്വരമയ്യായിരം കിങ്കരന്മാരും കൂടി മൃത്യുശാസനചാപമെടുത്തു കൊണ്ടുവന്നാര്‍. ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം കണ്ടാലും െ്രെതയംബകമെന്നിതു മന്ത്രീന്ദ്രനും. ചന്ദ്രശേഖരനുടെ പള്ളിവില്‍ കണ്ടു രാമ ചന്ദ്രനുമാനന്ദമുള്‍ക്കൊണ്ടു വന്ദിച്ചീടിനാന്‍. 'വിലെ്ളടൂക്കമോ? കുലച്ചീടാമോ? വലിക്കാമോ? ചൊല്ളുകെ''ന്നതു കേട്ടുചൊല്ളിനാന്‍ വിശ്വാമിത്രന്: 'എല്ളാമാ,മാകുന്നതു ചെയ്താലും…
ബാലകാണ്ഡം പേജ് 31
വിശ്വാമിത്രനും മിഥിലാധിപന്‍താനും കൂടി വിശ്വാസം ദശരഥന് തനിക്കു വരുംവണ്ണം നിശേ്ശഷ വൃത്താന്തങ്ങളെഴുതിയയച്ചിതു വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും. സാകേതപുരി പുക്കു ഭൂപാലന്‍തന്നെക്കണ്ടു ലോകൈകാധിപന്‍കൈയില്‍ കൊടുത്തു പത്രമതും സന്ദേശം കണ്റ്റു പംക്തിസ്യന്ദനന്താനുമിനി സ്സന്ദേഹമില്ള പുറപെ്പടുകെന്നുരചെയ്തു. അഗ്നിമാനുപാദ്ധ്യായനാകിയ വസിഷ്ഠനും പത്നിയാമരുന്ധതിതാനുമായ് പുറപെ്പട്ടു. കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും…
ബാലകാണ്ഡം പേജ് 26
ആനന്ദമയനായോരതിമായികന്‍ പൂര്‍ണ്ണന്‍ ന്യൂനാതിരേകശൂന്യനചലനലേ്ളാ ഭവാന്. ത്വല്‍പാദാംബുജപാംസുപവിത്രാഭാഗീരഥി സര്‍പ്പഭൂഷണവിരിഞ്ചാദികളെല്ളാരെയും ശുദ്ധമാക്കീടുന്നതും ത്വല്‍പ്രഭാവത്താലലേ്ളാ; സിദ്ധിച്ചേനലേ്ളാ ഞാനും സ്വല്‍പാദസ്പര്‍ശമിപേ്പാള്‍. പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണ്ണിപ്പതു വൈ കുണ്ഠ! തല്‍കുണ്ഠാത്മനാം ദുര്‍ല്ളഭമുര്‍ത്തേ! വിഷ്ണോ! മര്‍ത്ത്യനായവതരിച്ചോരു പൂരുഷം ദേവം ചിത്തമോഹനം രമണീയദേഹിനം രാമം 1120 ശുദ്ധമത്ഭുതവീര്യം സുന്ദരം…
ബാലകാണ്ഡം പേജ് 27
രാമ! രാഘവ! പാദപങ്കജം നമോസ്തുതേ! ശ്രീമയം ശ്രീദേവീപാണിദ്വയപത്മാര്‍ച്ചിതം. മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം മാനാര്‍ത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം ബ്രഹ്മാവിന് കരങ്ങളാല്‍ ക്ഷാളിതം പത്മോപമം നിര്‍മ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം മന്മനോനികേതനം കല്മഷവിനാശനം നിര്‍മ്മലാത്മനാം പരമാസ്പദം നമോസ്തുതേ. ജഗദാശ്രയം ഭവാന് ജഗത്തായതും ഭവാന് ജഗതാമാദിഭൂതനായതും ഭവാനലേ്ളാ. 1160 സര്‍വഭൂതങ്ങളിലുമസക്തനലേ്ളാ ഭവാന്…
ബാലകാണ്ഡം പേജ് 28
cho®©Y p¦n¢©Jm! j¡h! j¡Ml! j¡h! cho®©Y c¡j¡iX! oÉY« c©h¡o®Y¤©Y. oho®YJt½¡tdçX« glY¢ J©j¡h¢ S¡u oho®Yhdj¡b« J®nho§ QLvd©Y! QcchjXa¤¯K¡dp« QL¼¡Z« a¢cc¡iJ©J¡T¢oa¦m±dg« j¡h« Jjo¡joi¤Lo¤b¦YmjO¡d« Jj¤X¡Jj« J¡qQkag¡o« j¡h« JcJj¤O¢ja¢l¬¡«fj« jh¡lj« Jc©J¡Ò§kjY®cJ¤ßk¡Õ¢YLß« 1210 Jhkak©k¡kl¢hkl¢©k¡Oc« Jh©k¡ÎlcY«…